കുമ്പള: പള്ളിയിൽ പ്രാർത്ഥനക്കായി പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വയോധികൻ മരിച്ചു. കളത്തൂർ നെടുവമ്പാടിയിലെ അബ്ബാസ് (73) ആണ് മരിച്ചത്. ഇന്നലെ ഉ...
കുമ്പള: പള്ളിയിൽ പ്രാർത്ഥനക്കായി പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വയോധികൻ മരിച്ചു. കളത്തൂർ നെടുവമ്പാടിയിലെ അബ്ബാസ് (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആരിക്കാ ടി- കളത്തൂർ റോഡിലാണ് അപകടം. പള്ളിയിൽ പ്രാർത്ക്കായി പോകുന്നതിനിടയിലണ് കളത്തൂർ ഹെരിങ്ങത്ത് നറിന് സമീപം വെച്ച് സ്കൂട്ടർ ഇടിച്ചത്. തെറിച്ചു വീണ് അബ്ബാസിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമ. മക്കൾ: ബീഫാത്തിമ, മുഹമ്മദ്, ആസമ്മ, അബ്ദുല്ല റഹ്മാൻ, ഖദീജ, സൈനബ. മരുമക്കൾ: ഹംസ,
അബ്ദുള്ള, അബ്ദുള്ള ബം ബ്രാണ്, മജീദ്, സൈനബ

COMMENTS