കാസര്‍കോട്: 70 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ച...
കാസര്‍കോട്: 70 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി. കാവി മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഇന്നലെ രാത്രി 11.30 മണിയോടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനു സമീപത്താണ് മൃതദേഹം ട്രാക്കിനരുകില്‍ കാണപ്പെട്ടത്.

COMMENTS