കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച മൂന്നുകിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി അബ്ദുറഹ്മാനിൽ നിന്നാണ് ദുബായ...
കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച മൂന്നുകിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി അബ്ദുറഹ്മാനിൽ നിന്നാണ് ദുബായിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

COMMENTS