കാഞ്ഞങ്ങാട്: പെരിയയിലെ പെട്രോള്‍ പമ്പില്‍ എണ്ണയടിക്കുന്നതിനിടെ മാരുതി കാറിനു തീ പിടിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്...
കാഞ്ഞങ്ങാട്: പെരിയയിലെ പെട്രോള്‍ പമ്പില്‍ എണ്ണയടിക്കുന്നതിനിടെ മാരുതി കാറിനു തീ പിടിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു വാഹനം തള്ളി വെളിയിലെത്തിച്ച് തീയണച്ചു .ഇന്ന് രാവിലെ 10.45 ആണ് സംഭവം. വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നും അഗ്‌നി രക്ഷാസേനയും എത്തിയിരുന്നു.

COMMENTS