കരിവെള്ളൂര്‍: കരിവെള്ളൂര്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥി ചെന്നൈ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടതായി ബന്ധുകള്‍ക്ക് വിവരം ലഭിച്ചു. കരിവ...
കരിവെള്ളൂര്‍: കരിവെള്ളൂര്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥി ചെന്നൈ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടതായി ബന്ധുകള്‍ക്ക് വിവരം ലഭിച്ചു.
കരിവെള്ളൂര്‍ പെരളത്തെ റിട്ട കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ പെരിങ്ങേത്ത് നിര്‍മലന്റെയും കല്ലത്ത് ഗീതയുടെയും മകള്‍ ജീന (25) ആണ് മരിച്ചത്. ചെന്നൈ കല്‍പ്പാക്കത്തെ ഐ ജി സി എ ആര്‍ കോളേജിലെ പിഎച്ച്ഡി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സഹോദരി ധന്യ (ചെന്നൈ) .

COMMENTS