തെയ്യം മുഖത്തെഴുത്ത് പ്രതിഭയും തോറ്റംപാട്ട് കലാകാരനും പാരമ്പര്യ ആയുര്‍വ്വേദ വൈദ്യനുമായ പിലിക്കോട് വയലിലെ വി.കുഞ്ഞിരാമന്‍ വൈദ്യര്‍ (73) അന്ത...
തെയ്യം മുഖത്തെഴുത്ത് പ്രതിഭയും തോറ്റംപാട്ട് കലാകാരനും പാരമ്പര്യ ആയുര്‍വ്വേദ വൈദ്യനുമായ പിലിക്കോട് വയലിലെ വി.കുഞ്ഞിരാമന്‍ വൈദ്യര്‍ (73) അന്തരിച്ചു. കേരള സംഗീത അക്കാദമിയുടെ കലാശ്രീ പുരസ്‌ക്കാരം, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മട്ടലായി പൊതു ശ്മശാനത്തില്‍.

COMMENTS