220 കെ.വി അരീക്കോട്-കാഞ്ഞിരങ്ങാട് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ, കാസർഗോഡ് കണ്ണ...
220 കെ.വി അരീക്കോട്-കാഞ്ഞിരങ്ങാട് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ, കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിചിരുന്നു
കാലാവസ്ഥ പ്രതികൂലമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി അറിയിപ്പ്

COMMENTS