മാവുങ്കാല്‍: കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയെ യുവാവിനെ ഭാര്യ വീടായ മേലടുക്കത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗറിലെ പരേതനായ ന...
മാവുങ്കാല്‍: കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയെ യുവാവിനെ ഭാര്യ വീടായ മേലടുക്കത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗറിലെ പരേതനായ നാരായണന്റെയും രാധയുടെയും മകന്‍ പ്രമോദ് (40) ആണ് തൂങ്ങി മരിച്ചത്.ഇന്നലെ രാത്രി 10.30 മണിയോടെ മേലടുക്കത്തെ ഭാര്യ വിടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ജയന്തി. ജിഷ്ണു ഏക മകനാണ് .സഹോദരങ്ങള്‍: പ്രിയേഷ് ,രജനി. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആനന്ദാശ്രമം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

COMMENTS