പടന്ന: തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ ജനകീയസമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘർഷത്തിൽ 200 പേർക്കെതിരേ ചന്തേര പോലീസ് കേസെടുത്തു...
പടന്ന: തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ ജനകീയസമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘർഷത്തിൽ 200 പേർക്കെതിരേ ചന്തേര പോലീസ് കേസെടുത്തു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സിവിൽ പോലീസ് ഓഫീസറെ അക്രമിച്ചതിനുമാണ് കേസ്.

COMMENTS