കാഞ്ഞങ്ങാട് :അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്ന 53 കാരൻ മരണപ്പെട്ടു. പരപ്പയിലെ പാലക്കുടി റബ്ബർ നേഴ്‌സറിയുടെ ഡ്രൈവർ പാണത്തൂർ എള്ളുകൊച്ചിയിലെ...
കാഞ്ഞങ്ങാട് :അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്ന 53 കാരൻ മരണപ്പെട്ടു. പരപ്പയിലെ പാലക്കുടി റബ്ബർ നേഴ്‌സറിയുടെ ഡ്രൈവർ പാണത്തൂർ എള്ളുകൊച്ചിയിലെ പരേതരായ.. കരുണാകരൻ, മാണിക്കം എന്നിവരുടെ മകൻ മണി (53) മംഗലാപുരം ഹോസ്പിറ്റലിൽ ഇന്ന് മരണപ്പെട്ടത്. ഭാര്യ, വത്സല.... ഏകമകൻ പ്രണവ് ( സ്കൂൾ വിദ്യാർത്ഥി )..സഹോദരങ്ങൾ... ഗംഗാധരൻ, രോഹിണി, കാർത്തിയായനി . ശവസംസ്‌കാരം വൈകുന്നേരം പാണത്തൂരിലെ വീട്ടുവളപ്പിൽ.......

COMMENTS