കാഞ്ഞങ്ങാട്: മുറിയനാവി യില്‍ ഭൂതപാനിയുടെ അക്ര മത്തില്‍ വിറങ്ങലിച്ച് നാട്. കഴിഞ്ഞ രണ്ട് ദിവസമായി നിരവധിപേര്‍ക്കാണ് ഭൂതപാനി യുടെ അക്രമത്...
കാഞ്ഞങ്ങാട്: മുറിയനാവി
യില്‍ ഭൂതപാനിയുടെ അക്ര
മത്തില്‍ വിറങ്ങലിച്ച് നാട്. കഴിഞ്ഞ രണ്ട് ദിവസമായി നിരവധിപേര്‍ക്കാണ് ഭൂതപാനി
യുടെ അക്രമത്തില്‍ പരിക്കേറ്റ്. ഇവരില്‍ സാരമായി പ
രിക്കേറ്റ ഒരാളെ പരിയാരം
ഗവ. മെഡിക്കല്‍ കോളേജി
ലേക്ക് മാറ്റി.
ഇന്നലെ രാവിലെയാണ്
മുറിയനാവിയില്‍ വീട്ടുപറ
മ്പിലെ തെങ്ങില്‍ കൂട് കെ
ട്ടിയിരുന്ന ഭൂതപാനി കൂട്ട
ത്തെ പരുന്ത്
കുത്തുകയായിരുന്നു. ഇതോടെ ഭൂതപാനി
കള്‍ കൂട്ടത്തോടെ വഴിയാത്ര
ക്കാരെ മുഴുവന്‍ കുത്തിപരി
ക്കേല്‍പ്പിച്ചു. കര്‍ഷക പ്രമു
ഖനും മുസ്ലീം ലീഗ് നേതാ
വുമായ എന്‍ എ ഉമ്മര്‍, പ്ര
വാസിയായ മനോഹരന്‍ എ,ന്നിവരെയാണ് ആദ്യം അക്ര
മിച്ചത്. തൊട്ട് പിന്നാലെ ന
ഗരത്തിലെ സ്റ്റേഷനറികട ജീവനക്കാരനായ രാമചന്ദ്രനെ
മാരകമായി അക്രമിച്ചു. സമീപവാസികള്‍ ഓടിയെത്തി പു
തപ്പ് ഉള്‍പ്പെടെ ആഞ്ഞുവീ
ശി ഭൂതപാനികൂട്ടങ്ങളെ അ
കറ്റാന്‍ ശ്രമിച്ചെങ്കിലും നട
ന്നില്ല.
ശരീരാസകലം കുത്തേറ്റ്
സ്വകാര്യ ആശുപ്ര്രിയില്‍
ചികിത്സയില്‍ കഴിയുകയാ
യിരുന്ന ചന്ദ്രനെ ഇന്നുച്ച
യോടെ പരരിയാരം മെഡി
ക്കല്‍ കോളേജിലേക്ക് മാറ്റി.
ചന്ദ്രനെ രക്ഷിക്കാന്‍ ശ്രമിച്ച
പരിസരവാസികള്‍ക്കും ഭൂത
പാനിയുടെ കുത്തേറ്റു. പള്ളി
ക്കര സ്വദേശിയായ ജലീലും
മുറിയനാവിയില്‍ ഭൂതപാനി
യുടെ അക്രമത്തിന് ഇരയാ
യി. ഭാര്യാ വീട്ടില്‍ നിന്ന് തി
രിച്ച് വരവെ രാവിലെ 8 മണി
യോടെയായിരുന്നു സംഭവം.
പ്രദേശത്ത് ഭീതി പരത്തിയ
ഭൂതപാനികൂട്ടങ്ങളുടെ അക്ര
മത്തില്‍ നിന്ന് വിദ്യാര്‍ത്ഥിക
ളെയും കാല്‍നടയാത്രക്കാ
രെയും രക്ഷിക്കാന്‍ രാവിലെ
തൊട്ട് നാട്ടുകാര്‍ കാവല്‍ നി
ന്നും. ഫയര്‍ഫോഴ്‌സിനെ വി
വരമറിയിച്ചുവെങ്കിലും ഭൂത
പഠനിയെ തുരത്താനുള്ള
മാര്‍ഗമില്ലാത്തതി
നാല്‍ അവ
൪ കൈമലര്‍ത്തിയെന്ന് നാട്ടു
കാര്‍ പറയുന്നു.

COMMENTS