രാജപുരം : പിക്കപ്പ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒടയംചാലിലെ ബാർ ജീവനക്കാരൻ മാലക്കല്ല് ചെരുമ്പച്ചാൽ സ്വദേശി തടത്തിൽ ട...
രാജപുരം : പിക്കപ്പ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ഒടയംചാലിലെ ബാർ ജീവനക്കാരൻ മാലക്കല്ല് ചെരുമ്പച്ചാൽ സ്വദേശി തടത്തിൽ ടിന്റുവാണ്(24) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30-ഓടെ ഒടയംചാൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.
സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായി രുന്നു
.

COMMENTS