പരപ്പ: കുടുംബകലഹത്തെ തുടര്‍ന്ന് തയ്യല്‍തൊഴിലാളി യായ വീട്ടമ്മക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. പരപ്പ പ്ലാന്തടം ചേനംകു ന്നത്ത് പ്രജിത(40)നെയാ...
പരപ്പ: കുടുംബകലഹത്തെ
തുടര്‍ന്ന് തയ്യല്‍തൊഴിലാളി
യായ വീട്ടമ്മക്ക് ഭര്‍ത്താവിന്റെ
മര്‍ദ്ദനം.
പരപ്പ പ്ലാന്തടം ചേനംകു
ന്നത്ത് പ്രജിത(40)നെയാണ്
ഭര്‍ത്താവ് പ്ലാന്തടംതട്ടിലെ
സി.കെ.രാജുവും മകന്‍ മണി
കണ്ഠനും ചേര്‍ന്ന് അക്രമി
ചത്. ഒന്നരവര്‍ഷമായി രാജു
പരിക്കേറ്റ് ജില്ലാ ആശുപത്രി
വും പ്രജിതയും അകന്നുക യിത് ചികിത്സയില്‍
ഴിയുകയാണ്. ഇളയമകന്‍
മണികണ്ഠനും രാജുവിന്റെ
കൂടെയാണ് താമസം. കഴിഞ്ഞദിവസം അമ്മവീട്ടിലെത്തിയ
മണികണ്ഠന്‍ പ്രജിതയുടെ തയ്യല്‍മെഷീനും വസ്ത്രങ്ങളും
വീട്ടില്‍ നിന്നും എടുത്ത് പുറത്തിടുകയായിരുന്നു. ഇതിനെ
തിരെ പ്രജിത ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റം
നടക്കുകയായിരുന്നു. തുടര്‍ന്ന് മണികണ്ഠനെ അന്വേഷിച്ച്
രാത്രി പ്രജിതയുടെ വീട്ടിലെത്തിയ രാജു പ്രജിതയുമായി
വാക്കുതര്‍ക്കം നടക്കുകയും ഇതിനിടെ മരവടികൊണ്ട് പ്രജി
തയുടെ തലക്കും കൈക്കും അടിച്ച് പരിക്കേല്‍പ്പിക്കുകയും
മകന്‍ സൈക്കിളിന്റെ ടയര്‍കൊണ്ട് ദേഹമാസകലം അടിച്ച്
പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പ്രജിത വെള്ളരി
ക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സം
ഭവത്തില്‍ അച്ഛനും മകനുമെതിരെ പോലീസ് കേസെടുത്തു.
COMMENTS