വെള്ളരിക്കുണ്ട്: മദ്യപി ക്കാന്‍ പണം നല്‍കാത്ത തിന്റെ വൈരാഗ്യത്തില്‍ യുവാവ് അമ്മയുടെ വീടിന് തീവെച്ചു. മാലോം കാര്യോട്ടുചാ ലിലെ നന്ദന്റെ ഭാര...
വെള്ളരിക്കുണ്ട്: മദ്യപി
ക്കാന്‍ പണം നല്‍കാത്ത
തിന്റെ വൈരാഗ്യത്തില്‍
യുവാവ് അമ്മയുടെ വീടിന്
തീവെച്ചു.
മാലോം കാര്യോട്ടുചാ
ലിലെ നന്ദന്റെ ഭാര്യ മണി
യറ ഹഈസില്‍ കാരരിച്ചി
യുടെ വീടിനാണ് മകന്‍ ഉദ
യകുമാര്‍ തീവെച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വീട്ടിലെ
ത്തിയ ഉദയകുമാര്‍ അമ്മയോട് മദ്യപിക്കാന്‍ പണം ആവ
ശ്യപ്പെട്ടു. എന്നാല്‍ പണം കൊടുക്കാന്‍ കാരിച്ചി തയ്യാറായി
ല്ല. ഉടന്‍ തന്നെ കാരിച്ചിയുടെ വീടിന്റെ ഓലകൊണ്ടുണ്ടാ
ക്കിയ ചാര്‍ത്തിന് തീവെക്കുകയായിരുന്നു. തീവെപ്പില്‍ അവി
ടെയുണ്ടായിരുന്ന കട്ടിലും പാത്രങ്ങളും വാര്‍പ്പിട്ട വീടിഒ ന
വാതിലും മറ്റും കത്തിനശിക്കുകയും ചെയ്തു. സംഭവത്തി
കാരിച്ചിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് ഉദയ
COMMENTS