കാഞ്ഞങ്ങാട്, ഗ്രാമ പഞ്ചാ യത്ത് അംഗത്തിന്റെ വീട്ടു വ രാന്തയില്‍ നിന്നും കുടിവെ ള്ള ജെറ്റ് മോട്ടോര്‍ പമ്പ് മോ ഷ്ഠിച്ചകേസിലെ പ്രതിയെ ഹോസ്ദു...
കാഞ്ഞങ്ങാട്, ഗ്രാമ പഞ്ചാ
യത്ത് അംഗത്തിന്റെ വീട്ടു വ
രാന്തയില്‍ നിന്നും കുടിവെ
ള്ള ജെറ്റ് മോട്ടോര്‍ പമ്പ് മോ
ഷ്ഠിച്ചകേസിലെ പ്രതിയെ
ഹോസ്ദുര്‍ഗ് പോലീസ് അറ
സ്റ്റുചെയ്തു.
കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വ
ളപ്പിലെ ടി.കെ.ആബിദിനെ
(ദ0)യാണ് ഹൊസ്ദുര്‍ഗ് സ്റ്റേ
ഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍
കെ.പി.ഷൈനിന്റെ നേതൃത്വ
ത്തില്‍ എസ്.ഐ കെ.രാജീവ
ന്റെ നേതൃത്വത്തില്‍ അറസ്റ്റു
ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാ
ത്രിയിലാണ് അജാനൂര്‍ ഗ്രാമ
പഞ്ചായത്തംഗം ഇട്ടമ്മലിലെ
കെ.അശോകന്റെ വീട്ടുമുറ്റ
ത്തുനിന്നും 22,000 രൂപ വില
വരുന്ന ജെറ്റ്‌മോട്ടോര്‍ മോഷ
ണം പോയത്. തുടര്‍ന്ന് അ
ശോകന്‍ നല്‍കിയ പരാതി
യില്‍ ഹൊസ്ദുര്‍ഗ്പോലീസ്
കേസെടുത്ത് അന്വേഷണം ന
ടരത്തിവരുന്നതിനിടയിലാണ്
ആബിദിനെ പിടികൂടിയത്. അ
ശോകന്റെ വീടിനും പരിസര
ത്തുമുള്ള സിസിടിവി ക്യാമ
റകളിലെ ദൃശ്യങ്ങള്‍ പരിശോ
ധിച്ചാണ് മോഷ്ടാവിനെ കു
റിച്ച് സൂചന ലഭിച്ചത്. തുടര്‍
ന്ന് നടത്തിയ അന്വേഷണ
ത്തില്‍ ആബിദ് പിടിയിലാവു
കയായിരുന്നു.
ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ്
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോ
ടതിയില്‍ (ഒന്ന്) ഹാജരാക്കി
യ പ്രതിയെ രണ്ടാഴ്ചത്തേക്ക്
റിമാന്റ് ചെയ്തു. പ്രതിയെ അ
റസ്റ്റുചെയ്ത സംഘത്തില്‍
സിവില്‍ പോലീസ് ഓഫീസര്‍
രജീഷും ഉണ്ടായിരുന്നു.
COMMENTS