തൃക്കരിപ്പൂര്‍: വീട്ടില്‍ സോളാര്‍ പവര്‍ഗ്രിഡ് സ്ഥാപിക്കാ മെന്ന് വാഗ്ദാനം നല്‍കി ഒന്നരലക്ഷം രൂപ വാങ്ങി വഞ്ചിച്ച തായി കേസ്. തൃക്കരിപ്പൂര്‍ ...
തൃക്കരിപ്പൂര്‍: വീട്ടില്‍ സോളാര്‍ പവര്‍ഗ്രിഡ് സ്ഥാപിക്കാ
മെന്ന് വാഗ്ദാനം നല്‍കി ഒന്നരലക്ഷം രൂപ വാങ്ങി വഞ്ചിച്ച
തായി കേസ്.
തൃക്കരിപ്പൂര്‍ എളുമ്പച്ചിയിലെ തെക്കടവന്‍ വീട്ടില്‍ ടി.പി.
യാനന്ദനാണ് തട്ടിപ്പിനിരയായത്. തട്ടി നടത്തിയ തൃശ 1:
എഎംപിഎസ് ടെക്നോളജീസ് ഉടമ സിജോ, കമ്പനിയുടെ
സൂപ്പര്‍വൈസര്‍ പ്രദാപന്‍ എന്നിവര്‍ക്കെതിരെയാണ് ചന്തേ
ര പോലീസ് കേസെടുത്തത്. ദയാനന്ദന്റെ വീട്ടില്‍ നാല്‍ കി
ലോവാട്ട് സോളാര്‍ പവര്‍ഗ്രിഡ് സ്ഥാപിക്കാന്‍ 285000 രൂപയ്
ക്കാണ് ഓണ്‍ലൈന്‍ മുഖേന കരാര്‍ ഉണ്ടാക്കിയത്.
ഇതുപ്രകാരം മെയ് 12 ന് അഡ്വാന്‍സായി ഒന്നരലക്ഷം
രൂപ കമ്പനിയുടെ അക്കണ്ടിലേക്ക് അയച്ചുകൊടുക്കുക
യായിരുന്നു. എന്നാല്‍ പിന്നീട് സോളാര്‍ പവര്‍ഗ്രിഡ് സ്ഥാ
പിക്കുകയോ വാങ്ങിയ പണം തിരിച്ചുനല്‍കുകയോ ചെയ്യാ
തെ വഞ്ചിക്കുകയാണ് ചെയ്തതെന്നാണ് ദയാനന്ദന്‍ പരാ
COMMENTS