ബേക്കല്‍: ബൈക്ക് മോഷ്ടാ വ് അറസ്റ്റില്‍. കര്‍ണാടക വി ജയപുര സ്വദേശി ബിമു സി രി സാഗറാണ് അറസ്റ്റിലായത്. കുണിയ സ്വദേശി മുനീ റിന്റെ ഉടമസ്ഥതയില...
ബേക്കല്‍: ബൈക്ക് മോഷ്ടാ
വ് അറസ്റ്റില്‍. കര്‍ണാടക വി
ജയപുര സ്വദേശി ബിമു സി
രി സാഗറാണ് അറസ്റ്റിലായത്.
കുണിയ സ്വദേശി മുനീ
റിന്റെ ഉടമസ്ഥതയിലുള്ള
കെ.എല്‍ 60 ഇ.50 16 നമ്പര്‍
ബൈക്ക് ആഗസ്റ്റ് ന് രാ
വിലെ 11.45ന് പെരിയാട്ടടുക്കം
ഹരിതം പെയിന്റിങ്ങ് ഷോപ്പി
ന് മുന്‍വശത്തുനിന്നും മോ
ഷ്ടിച്ച കടന്നുകളയുകയായിരു
ന്നു. ബേക്കല്‍ ഡിവൈഎ
സ്പി ഓഫീസിലെ യു.പി.വി
പിന്‍, എസ് ഐ. കെ.ശ്രീജേ
ഷ് എന്നിവരുടെ നേതൃത്വത്തി
ലുള്ള അന്വേഷണ സംഘ
മാണ് പ്രതിയെ വലയിലാ
ക്കിയത്.
COMMENTS