കാസര്‍കോട്, ബദിയടുക്ക സ്വദേശിനിയായ യുവതി ബാം ഗ്ലൂരിലെ ബന്ധുവീട്ടില്‍ ദുരൂ ഹസാഹചര്യത്തില്‍ മരിച്ചു. നെല്ലിക്കട്ട ന്രെകാജെ സാ ച അബ്ദുള്‍ മു ത...
കാസര്‍കോട്, ബദിയടുക്ക
സ്വദേശിനിയായ യുവതി ബാം
ഗ്ലൂരിലെ ബന്ധുവീട്ടില്‍ ദുരൂ
ഹസാഹചര്യത്തില്‍ മരിച്ചു.
നെല്ലിക്കട്ട ന്രെകാജെ സാ
ച അബ്ദുള്‍ മു
ത്തലീബിന്റെ മകള്‍ ആയിഷ
ത്ത് സാനിയ ബാനുവാണ്
മരിച്ചത്. ആയിഷത്ത് സാനി
യ കുറച്ചുകാലമായി ബാംഗ്ലൂര്‍
കമലനഗറിലെ ബന്ധുവീട്ടിലാ
യിരുന്നു താമസം. അടുത്തി
ടെ നാട്ടില്‍ വന്നപ്പോള്‍ ബാം
ശ്ലൂരിലേക്ക് ഇനി പോകുന്നിഒ
ന്ന് പറഞ്ഞിരുന്നു. എന്നാ
പിന്നീട് വീണ്ടും പോയി. പെ
ണ്‍കുൂട്ടിയുടെ മരണം സംബ
ന്ധിച്ച് പോലീസ് അന്വേഷ
ണം തുടങ്ങി. മാതാവ് ഫസി
യ. സഹോദരങ്ങള്‍:സല്‍മാന്‍
ഹാരീസ്, ഖദിീജത്ത് ഇസ്ഹാ
ന, ഉമര്‍ ഹാത്തീം, അഹ്‌സാ
COMMENTS