പനത്തടിയിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു,ശക്തമായ മഴയിൽ പെരുമ്പള പാലത്തിനടുത്ത് മതിലിടിഞ്ഞു വീണു കാഞ്ഞങ്ങാട്: മണ്ണിടിച്ചൽ ഭീഷണിയെത്തുടർന...
പനത്തടിയിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു,ശക്തമായ മഴയിൽ പെരുമ്പള പാലത്തിനടുത്ത് മതിലിടിഞ്ഞു വീണു
കാഞ്ഞങ്ങാട്: മണ്ണിടിച്ചൽ ഭീഷണിയെത്തുടർന്ന് പന ത്തടി പഞ്ചായത്തിലെ 10 കുടുംബങ്ങളെ മാറ്റി പാർപ്പി ച്ചു. ആറാം വാർഡായ ക മ്മാടി പത്തുകുടിയിലെ കു ടുംബങ്ങളെയാണ് മാറ്റിയത്.
ഈ പ്രദേശത്തോട് അതിർ പങ്കിടുന്ന കർണാടക യിൽ ചില ഭാഗങ്ങളിൽ ഇ ന്നലെ രാവിലെ മുതൽ മ ണ്ണിടിച്ചിലുണ്ടായിരുന്നു.
രാവിലെ മുതലുണ്ടായ ക നത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
പത്തുകുടി പ്രദേശത്തും മണ്ണിടിച്ചിൽ ഭീഷണി മു ന്നിൽകണ്ടാണ് കുടുംബങ്ങ ളെ മാറ്റിയത്.
അഞ്ച് കുടുംബങ്ങളെ ഏ കാധ്യാപക വിദ്യാലയത്തി ലും മറ്റുള്ളവരെ സമീപ ത്തെ വീടുകളിലുമാണ് മാ റ്റി പാർപ്പിച്ചത്.
ശക്തമായ മഴയിൽ പെരുമ്പള പാലത്തിനടുത്ത് മതിൽ ഇടിഞ്ഞു വീണ് റോഡിലെ ഗതാഗതംതടസ്സപ്പെട്ടു,
പോപുലർ ഫ്രണ്ട് റെസ്ക്യൂ ടീം എത്തി കല്ലുകൾ നീക്കി തടസം മാറ്റി,
കൊട്ടിക്കുളം തൃക്കണ്ണാട് കടപ്പുറത്തു കടലാക്രമണ ഭീഷണിയെ തുടർന്ന് രണ്ടുകുടുംബങ്ങളിലെ 12 പേരെ ബന്ധുവീടുകളിലേക്കും മറ്റൊരു കുടുംബത്തിലെ 4പേരെ വേറൊരു സ്ഥലയ്യതെക്കും മാറ്റിപ്പാർപ്പിക്കും

COMMENTS