കാഞ്ഞങ്ങാട് : മലപ്പുറത്ത് രണ്ടാ യിരം രൂപയുടെ വ്യാജ നോട്ട് പിടികൂടിയ സംഭവത്തിൽ അ ന്വേഷണം ചെന്നെത്തിയത് വൻ തട്ടിപ്പ് സംഘത്തിലേക്ക്. കേസിൽ രണ്...
കാഞ്ഞങ്ങാട് : മലപ്പുറത്ത് രണ്ടാ യിരം രൂപയുടെ വ്യാജ നോട്ട് പിടികൂടിയ സംഭവത്തിൽ അ ന്വേഷണം ചെന്നെത്തിയത് വൻ തട്ടിപ്പ് സംഘത്തിലേക്ക്. കേസിൽ രണ്ട് പേരെ പോലീ സ് പൊക്കി.
ചിറ്റാരിക്കൽ സ്വദേശി അ ഷറഫ് (ജെയ്സൺ-48), കേ ച്ചേരി ചിറനെല്ലൂർ സ്വദേശി പ്രജീഷ് (37) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേ ഷൻ ഇൻസ്പെക്ടർ പി.എം.വി മോദും സംഘവും അറസ്റ്റ് ചെ യ്തത്. പെരുമ്പടപ്പ് കാട്ടുമാ ടം സ്വദേശിയും ലോട്ടറി വിൽ പ്പനക്കാരനുമായ കൃഷ്ണൻ കുട്ടിക്കാണ് ഇവർ 2000 രൂപ ബളിപ്പിച്ചത്.
മലപ്പുറത്ത് വെച്ചാണ് തട്ടി സംഘം കൃഷ്ണൻകുട്ടി ടെ കയ്യിൽ നിന്നും 600 രൂപ യുടെ ടിക്കറ്റ് എടുത്ത് 2000 രൂ പയുടെ വ്യാജനെ കൊടുത്ത് 1400 രൂപ ബാക്കി വാങ്ങിങ്ങിയത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കൃഷ്ണൻകു ട്ടി പോലീസിൽ വിവരമറിയി ക്കുകയായിരുന്നു. പെരുമ്പട പ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അ ന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. നോട്ടുകൾ ക്ക് പുറമെ സംഘം വ്യാജ ലോട്ടറിയും നിർമ്മിക്കുന്നുണ്ട്.
പ്രതികളിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ട്
റികളും വാഹനവും പിടിച്ചെ ടുത്തിട്ടുണ്ട്.
കുന്ദംകുളത്തെ വാടക ക്വാർ ട്ടേഴ്സിൽ നടത്തിയ പരിശോ ധനയിൽ 2000 രൂപയുടെ മ മറ്റൊരു വ്യാജ നോട്ടും വ്യാജ ലോട്ടറിയുടെയും നിർമ്മാണ ത്തിനുപയോഗിക്കുന്ന സാമ ഗ്രികളും കണ്ടെടുത്തു. ചിറ്റാ രിക്കാൽ സ്വദേശിയായ
അഷ്‌റഫ് ആണ് വ്യാജ ലോട്ടറിയും ടിക്കറ്റും നിർമ്മിക്കുന്നത്. ഇ രുവരും 2021ൽ ചന്തേര പോ ലീസ് സ്റ്റേഷനിലും അമ്പല ത്തറ പോലീസ് സ്റ്റേഷനിലും സമാനമായ കള്ളനോട്ട് കേ സുകളിൽ പിടിക്കപ്പെട്ട് ജ യിലിൽ കിടന്നിട്ടുണ്ട്.
കഴിഞ്ഞമാസം ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി കൾ കാസർകോട് നിന്ന് വ്യാ ജ കറൻസിയുടെയും വ്യാജ ലോട്ടറിയുടെയും നിർമ്മാണ കേന്ദ്രം കുന്ദംകുളത്തെ ആ അഞ്ഞൂരിലേക്ക് മാറ്റുകയായിരു ന്നു. 2000 രൂപയുടെ നോട്ടുക ളാണ് കൂടതൽ അ ച്ചടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചി രുന്ന വാഹനം വ്യാജ രജിസ് ട്രേഷൻ നമ്പറിലുള്ളതായിരു ന്നുവെന്നും പോലീസ് വെളി പ്പെടുത്തി. പ്രതികളെയും പി ടിച്ചെടുത്ത സാമഗ്രികളും കോട
തിൽ ഹാജരാക്കി

COMMENTS