പയ്യന്നൂര്‍: 11കാ രനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇര യാക്കിയ യൂത്ത് കോണ്‍ഗ്രസ് നേ താവിനെ പോക് സോ കേസില്‍ പോലീസ് പിടികു ടി. യൂത്ത്...
പയ്യന്നൂര്‍: 11കാ
രനെ പ്രകൃതിവിരുദ്ധ ലൈംഗീക
പീഡനത്തിന് ഇര
യാക്കിയ യൂത്ത്
കോണ്‍ഗ്രസ് നേ
താവിനെ പോക്
സോ കേസില്‍
പോലീസ് പിടികു
ടി.
യൂത്ത് കോണ്‍ഗ്രസ് പയുന്നൂര്‍ നിയോജക മണ്ഡലം ജനറല്‍
സ്വരെകട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷിനെയാ
ണ്ദ7) പയുന്നൂര്‍ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 22 ന്
വ്യാഴാഴ്ച വൈകുന്നേരമാണ് 11 കാരനെ യൂത്ത് കോണ്‍ഗ്രസ്
നേതാവ് ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. പയുന്നൂര്‍
പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനാണ് പീഡന
ത്തിനിരയായ വിദ്യാര്‍ത്ഥി. അലങ്കാര ജോലിക്കിടയിലാണ് സു
നീഷ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷി
താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പയുന്നൂര്‍
പോലീസ് കുട്ടിയില്‍ നിന്നും മൊഴി ശേഖരിച്ചശേഷമാണ് സു
നീഷിനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തത്.
തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ അധിക ചുമ
തലയുള്ള പെരിങ്ങോം ഇന്‍സ്പെക്ടര്‍ പി.സുഭാഷാണ് ഇന്ന് ഉ
ച്ചയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം
ചെയ്യലിന് ശേഷം ഇയാളെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്
കോടതിയില്‍ ഹാജരാക്കും.

COMMENTS