കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ തലം വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ തലം വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ചായ്യോത്ത് നടക്കുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി നൽകിയത്.
അതേസമയം ഹയര്‍ സെകന്‍ഡറി ക്ലാസുകള്‍ക്ക് അവധി ബാധകമായിരിക്കില്ല
.

COMMENTS