പടന്നക്കാട്: ചിക്കന്‍ ബര്‍ഗര്‍ കഴിച്ച് അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു. പടന്നക്കാട് കാര്‍...
പടന്നക്കാട്: ചിക്കന്‍ ബര്‍ഗര്‍ കഴിച്ച് അവശനിലയിലായ
വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ര
വേശിപ്പിച്ചു.
പടന്നക്കാട് കാര്‍ഷിക കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനി
യും തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ ഇന്‍സ്പെ
ക്ടര്‍ മലയമ്മ പുള്ളന്നൂര്‍ ഈയയക്കണ്ടിയില്‍ ഐ.സത്യന്റെ മ
കളുമായ അഞ്ജലി സത്യനെയാണ് (23) മാമ്പറ്റ സ്വകാര്യ മെ
ഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ
ദിവസം ഉച്ചക്ക് കോഴിക്കോട് മിഠായി തെരുവിലെ കടയില്‍
നിന്നും ചിക്കന്‍ ബര്‍ഗറും കോള്‍ഡ് കോഫിയും കഴിച്ചതി
നുശേഷമാണ് അഞ്ജലിക്ക് അസുഖം അനുഭവപ്പെട്ടത്. അ
വശനിലയിലായ അഞ്ജലിയെ ആശുപ്രതിയില്‍ പ്രവേശിപ്പി
ച്ചപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായത്. അ
ഞ്ജലി അപകടനില തരണം ചെയ്തതായി ആശുപ്രതി അ
COMMENTS