കാഞ്ഞങ്ങാട്: പള്ളിക്കര സ്വദേശിനിയുടെ വയറ്റില്‍നിന്ന് 12.15 കി ലോഗ്രാം തൂക്കം വരുന്ന മുഴശ സ്ത്രക്രിയ യിലൂടെ നീക്കം ചെയ്തു. സണ്‍റൈസ് ഹോസ്പ...
കാഞ്ഞങ്ങാട്: പള്ളിക്കര സ്വദേശിനിയുടെ വയറ്റില്‍നിന്ന് 12.15 കി
ലോഗ്രാം തൂക്കം വരുന്ന മുഴശ
സ്ത്രക്രിയ യിലൂടെ നീക്കം ചെയ്തു.
സണ്‍റൈസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം സര്‍ജന്‍ ഡോ. ഹരീഷ്, ഗൈനക്കോളജി വിഭാ
ഗം മേധാവി ഡോ.കെ.യു. രാഘവേന്ദ്ര പ്രസാദ്, ഗൈനക്കോളജി
തതര് ഡോ. നീരജ നമ്പ്യാര്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ശശിധര്‍ റാവു എന്നിവരുടെ നേതൃത്വത്തിലാണ് 43കാരിയുടെ
വയറ്റില്‍നിന്ന് മുഴ നീക്കം ചെയ്തത്. |

COMMENTS