പരപ്പ : റബര്‍ഷീറ്റ് മോഷ ണത്തിനിടയില്‍ മോഷ്ടാ വിനെ നാട്ടുകാരുടെ സഹായ ത്തോടെ പോലീസ് അറസ്റ്റ്‌ചെ യ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാരാട്ട് നെ...
പരപ്പ : റബര്‍ഷീറ്റ് മോഷ
ണത്തിനിടയില്‍ മോഷ്ടാ
വിനെ നാട്ടുകാരുടെ സഹായ
ത്തോടെ പോലീസ് അറസ്റ്റ്‌ചെ
യ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
കാരാട്ട് നെല്ലിയരയില്‍ ഇ
ന്നലെ രാര്രിയിലാണ് റബ്ബര്‍
ഷീറ്റ് മോഷണത്തിനിടയില്‍
വടക്കാട് മാങ്ങോട്ടെ സംഭവം.
കുമ്പളപ്പള്ളി സ്വദേശി ജിന്‍
സിനെ (26) നാട്ടുകാര്‍ പിടി
കൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കാരാട്ടെ അജയകുമാറിന്റെ
തോട്ടത്തില്‍ നിന്നുമാണ് 110
റബര്‍ ഷീറ്റ്, 2 ചാക്ക് ഒട്ടു
പാല്‍ എന്നിവ ജിന്‍സും
കൂടെയുണ്ടായിരുന്ന ആളും
ചേര്‍ന്ന് മോഷ്ടിച്ചത്. രക്ഷ
പ്പെട്ട മോഷ്ടാവിനെ കണ്ടെ
ത്താനായി പോലീസ് അമ്പേഷണം ഈര്‍ജ്ജിതമാക്കിയിട്ടുണ്ട്. മലയോരമേഖലയില്‍
റബ്ബര്‍ ഷീറ്റ് ഉള്‍പ്പെടെയുള്ള
കാര്‍ഷിക വിളകള്‍ മോഷണം
പോകുന്നത് പതിവാണത്രെ.
രണ്ടുദിവസം മുമ്പ് ബിരിക്കുള
ത്തിനടുത്ത് നിന്നും രണ്ട്
ചാക്ക് അടക്ക മോഷ്ടിച്ചിരുന്നു.
നാട്ടുകാരെ കണ്ടപ്പോള്‍ ഉപേ
ക്ഷി
ച്ച് രക്ഷപ്പെടുകയായിരുന്നു.

COMMENTS