നീലേശ്വരം: പണം കടംകൊടുക്കാത്ത വൈരാഗ്യത്തിന് യു വാവിനെ മൂന്നംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്ര മിച്ച് പരിക്കേല്‍പ്പിച്ചു. മടിക്കൈ അടുക്കത...
നീലേശ്വരം: പണം കടംകൊടുക്കാത്ത വൈരാഗ്യത്തിന് യു
വാവിനെ മൂന്നംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്ര
മിച്ച് പരിക്കേല്‍പ്പിച്ചു.
മടിക്കൈ അടുക്കത്ത്പറമ്പിലെ അമ്പാടിയുടെ മകന്‍ വള
പ്പില്‍വീട്ടില്‍ അനില്‍കുമാര്‍ (ദ7)നാണ് അക്രമത്തില്‍ പരിക്കേ
ററത്. സംഭവത്തില്‍ പുതിക്കൈയിലെ അനൂപ്, പടന്നക്കാട്
മേല്‍പ്പാലത്തിന് സമീപത്തെ അഖില്‍, കാഞ്ഞിരപൊയിലി
ലെ ശരത്ത് എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേ
സെടുത്തു. കഴിഞ്ഞദിവസം രാത്രി ചതുരകിണര്‍ ബനസ്റ്റോ
പിന സമീപം വെച്ച് മൂന്നംഗസംഘം അനിലിന്റെ കോളറില്‍
പിടിച്ച് ഇടിക്കട്ടകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ്
COMMENTS