കാഞ്ഞങ്ങാട്:ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. കാലിച്ചാമരത്തെ അബ്ദുൽ സമദിന്റെ ഭാര്യ ഷബ്ന (29) യാണ് മരിച്ചത്. ന്യൂമോണിയയെ തുടർന്ന്...
കാഞ്ഞങ്ങാട്:ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. കാലിച്ചാമരത്തെ അബ്ദുൽ സമദിന്റെ ഭാര്യ ഷബ്ന (29) യാണ് മരിച്ചത്.
ന്യൂമോണിയയെ തുടർന്ന് മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു.
കുന്നുംകൈയിലെ മൊയ്തു- ഷാഹിദ ദമ്പതികളുടെ മകളാണ്. ഏക മകൻ അജ്മാൻ സഹോദരങ്ങൾ ഷിറാസ്, ഷഹബാ
സ്.

COMMENTS