പയുന്നൂര്‍: ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ വാ ങ്ങി വിശ്വാസ വഞ്ചന കാണിച്ചുവെന്നതിന് ഡോക്ടര്‍ക്കെ തിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു....
പയുന്നൂര്‍: ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ വാ
ങ്ങി വിശ്വാസ വഞ്ചന കാണിച്ചുവെന്നതിന് ഡോക്ടര്‍ക്കെ
തിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
നീലേശ്വരം മന്നംപുറം ഹസില്‍ സി.ലക്ഷ്മണന്റെ (63)
പരാതിയില്‍ നാറാത്ത് കൊളച്ചേരി ആലിന്‍കീഴിലെ ഡോ.
സനില്‍കുമാറിനെ (46) തിരെയാണ് പോലീസ് കേസെടുത്ത
ത്. 2021 നവംബര്‍ മൂന്നിന് വൈകുന്നേരമാണ് പരാതിക്കാസ്
പദമായ സംഭവം.
പരാതിക്കാരന്റെ മകന ജോലി വാങ്ങിച്ചു നല്‍കാമെന്ന് വി
ശ്വസിപ്പിച്ച് വെള്ളൂരിലെ വീട്ടില്‍ വെച്ച് രണ്ട് ലക്ഷം രൂപ
കൈപറ്റുകയും പിന്നീട് ജോലിയോ കൊടുത്ത പണമോ നല്‍
കാതെ വഞ്ചിച്ചുവെന്നാണ് പരാതി. പോലീസ് വിശ്വാസ വ
COMMENTS