കാസറഗോഡ്: എംഡിഎംഎ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ. .ഹൊസ്ദുർഗ് ബാബ മസ്ജിദിന് സമീപം താമസിക്കുന്ന എം.ആഷിഖിനെ (29)യാണ് വിദ്യാനഗർ എ...
കാസറഗോഡ്: എംഡിഎംഎ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ.
.ഹൊസ്ദുർഗ് ബാബ മസ്ജിദിന് സമീപം താമസിക്കുന്ന എം.ആഷിഖിനെ (29)യാണ് വിദ്യാനഗർ എസ്.ഐ.കെ.പ്രശാന്തിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവപ്രസാദ്, ഡ്രൈവർ കൃഷ്ണനുണ്ണി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
COMMENTS