കാഞ്ഞങ്ങാട്; പ്ലാസ്റ്റിക് മാ ലിന്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കാ ഞ്ഞങ്ങാട് നഗരസഭ. നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക...
കാഞ്ഞങ്ങാട്; പ്ലാസ്റ്റിക് മാ
ലിന്യങ്ങള്‍ക്കെതിരെ കര്‍ശന
നടപടിക്കൊരുങ്ങുകയാണ് കാ
ഞ്ഞങ്ങാട് നഗരസഭ.
നഗരസഭയിലെ പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍
ക്കെതിരെ പിഴയീടാക്കി. നഗ
രസഭയിലെ വിവിധ പ്രദേശ
ങ്ങളില്‍ ആരോഗ്യ വിഭാഗം ന
ടത്തിയ പരിശോധനയിലാണ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തി
ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പര
സ്യമായി കത്തിച്ച ഹോസ്ദുര്‍
ഗ്ല് മാര്‍ക്കറ്റ് ഷോപ്പിംഗ് കോം
പ്ലക്സിലെ മൊയ്തീന്‍ കു
ഞ്ഞിക്ക് പത്തായിരം രൂപ ന
ഗരസഭ പിഴ ചുമത്തി. വിവി
ധ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാ
ലിന്യങ്ങള്‍ കൂട്ടിയിട്ട കത്തി
ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വരും ദിവസങ്ങളില്‍ പരിശോ
ധന തുടരുമെന്ന് നഗരസഭ
ചെയര്‍പേഴ്‌സണ്‍ കെ.വി.സു
ജാത അറിയിച്ചു.
ആരോഗ്യ വിഭാഗം ജീവന
ക്കാരായ ഹെല്‍ത്ത് ഇന്‍സ്പെ
കൂര്‍ മണിപ്രസാദ്, ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാ
യ വി.വി.ബീന, ബിജു അ
നൂര്‍, ഷീജു എന്നിവര്‍ പങ്കെ
COMMENTS