ചീമേനി:തുണി അലക്കുന്നതിനിടെ ലു വഴുതി പുഴയില്‍ വീണ യുവതി മരിച്ചു ചീമേനി ചിരിയളത്തെ എം.ഹരീഷിൻ്റെ ഭാര്യ കെ.വി.ബിന്ദു (41) വാണ് മരിച്ചത്. കഴിഞ...
ചീമേനി:തുണി അലക്കുന്നതിനിടെ
ലു വഴുതി പുഴയില്‍ വീണ യുവതി മരിച്ചു ചീമേനി ചിരിയളത്തെ എം.ഹരീഷിൻ്റെ ഭാര്യ കെ.വി.ബിന്ദു (41) വാണ് മരിച്ചത്.
കഴിഞ്ഞദിവസം വീടിന് പിറക് വശത്തു
ള്ള തേജസ്വിനി പുഴയില്‍ വസ്ത്രം അല
ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വ
ഴുതി പുഴയില്‍ വീഴുകയായിരുന്നു. ഉടന്‍
ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ര
ക്ഷിക്കാനായില്ല. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.അ
COMMENTS