നീലേശ്വരം: മന്നംപുറത്ത് കാവിന്റെ ഈട്ടുപുരയോട ചേര്‍ ന്ന നാഗ കാവില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ മൂന്നു പേരെ നീലേശ്വരം പോലീസ് അറസ്റ്റുച...
നീലേശ്വരം: മന്നംപുറത്ത് കാവിന്റെ ഈട്ടുപുരയോട ചേര്‍
ന്ന നാഗ കാവില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ മൂന്നു
പേരെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു.
കുണ്ടംകുഴി പന്നിയാട്ട് സ്വദേശികളായ മുഹമ്മദിന്റെ മകന്‍
ഹംസ(45), അബ്ദുള്‍ഖാദറിന്റെ മകന്‍ അബ്ദുള്‍ഷാനിദ്(30),
മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം(47) എന്നിവരെയാണ് എസ്‌ഐ
ടി.വിശാഖും സംഘവും അറസ്റ്റുചെയ്തത്. ചന്ദനമരം മുറി
ച്ചുകടത്തിയ കെഎല്‍ 60 ഇ 738 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റ
ഡിയിലെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മന്നംപുറത്ത് കാവിന്റെ ഈട്ടു
പുരയോട് ചേര്‍ന്നുള്ള പിടാരര്‍ സമുദായത്തിന്റെ നാഗ കാ
വില്‍ നിന്നും നൂറോളം വര്‍ഷം പഴക്കം വരുന്ന ചന്ദന മരം
മോഷണം പോയത്. ഓട്ടോറിക്ഷയില്‍ വന്ന സംഘമാണ് ചന്ദ
നമരം മോഷ്ടിച്ചുകടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍
COMMENTS