നീലേശ്വരം : വിൽപ്പനയ്ക്ക് കൊണ്ട് പോകുകയായിരുന്ന 26,865 പാക്കറ്റ് പാന്മസാല പിടികൂടി നീലേശ്വരം പോലീസ്. കാസറഗോഡ് ചെട്ടുംകുഴി സ്വദേശികളായ മുഹമ്മ...
നീലേശ്വരം : വിൽപ്പനയ്ക്ക് കൊണ്ട് പോകുകയായിരുന്ന 26,865 പാക്കറ്റ് പാന്മസാല പിടികൂടി നീലേശ്വരം പോലീസ്. കാസറഗോഡ് ചെട്ടുംകുഴി സ്വദേശികളായ മുഹമ്മദ് നാസിം (29), മുഹമ്മദ് അസ്ഹറുദീൻ (27) എന്നിവരാണ് കാറിൽ കൊണ്ടുപോകുന്നതിനിടെ പിടിയിലായത്.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS നടത്തിവരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ,
COMMENTS