ചന്തേര: ഇൻസ്റ്റാഗ്രാമിലൂടെ പരിചയ പ്പെട്ട പതിനാ റുകാരിയായ സ്കൂൾ വി ദ്യാർത്ഥിനി യെ കാറിൽ കർണാട കയിൽ കൊണ്ടുപോ യി പീഡിപ്പി ച്ച യുവാവിനെതിരെ പോക്...
ചന്തേര: ഇൻസ്റ്റാഗ്രാമിലൂടെ പരിചയ പ്പെട്ട പതിനാ റുകാരിയായ സ്കൂൾ വി ദ്യാർത്ഥിനി യെ കാറിൽ കർണാട കയിൽ കൊണ്ടുപോ യി പീഡിപ്പി ച്ച യുവാവിനെതിരെ പോക്സോ കേസ്. കർണാടക മടി കേരി സ്വദേശിയായ ഗൾഫു കാരനായ യുവാവിനെതിരെ യാണ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.
പെൺകുട്ടിയെ കാണാതാ യതോടെ ബന്ധുക്കൾ ചന്തേ ര പോലീസിൽ പരാതി നൽ കിയിരുന്നു. കേസെടുത്ത് അ ന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി കഴിഞ്ഞ ദിവസം രാത്രി നാട്ടിൽ തിരിച്ചെത്തി
യിരുന്നു. കുമ്പളയിലെ പെൺ സുഹൃത്തിനൊപ്പം പോയി എ ന്നായിരുന്നു പോലീസിനോട് ആദ്യം പറഞ്ഞത്. ചൈൽഡ് ലൈൻ അധികൃതർ പെൺകു ട്ടിയുമായി സംസാരിച്ചപ്പോഴാ പീഡന വിവരം പുറത്ത് വന്നത്.
തുടർന്ന് ചന്തേര പോലീ സ് പെൺകുട്ടിയുടെ മൊഴി രേ ഖപ്പെടുത്തി പോക്സോ നിയ മപ്രകാരം കേസെടുക്കുകയാ യിരുന്നു.
COMMENTS