കഴിഞ്ഞ ദിവ സം നീലേശ്വരത്തുനിന്നും കാ ണാതായ നഴ്സിംഗ് വിദ്യാർ ത്ഥിനിയായ ഭർതൃമതി നീലേ ശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായി. നീലേശ്വരം: കഴിഞ്ഞ ദിവ സ...
കഴിഞ്ഞ ദിവ സം നീലേശ്വരത്തുനിന്നും കാ ണാതായ നഴ്സിംഗ് വിദ്യാർ ത്ഥിനിയായ ഭർതൃമതി നീലേ ശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായി.
നീലേശ്വരം: കഴിഞ്ഞ ദിവ സം നീലേശ്വരത്തുനിന്നും കാ ണാതായ നഴ്സിംഗ് വിദ്യാർ ത്ഥിനിയായ ഭർതൃമതി നീലേ ശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായി.
നീലേശ്വരത്തെ ആംബു ലൻസ് ഡ്രൈവറുടെ ഭാര്യ പ്രിയങ്കയാണ് കാമുകനായ കു റ്റിക്കോലിലെ സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പം ഇന്നലെ ഉ ച്ചക്ക് നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായത്.
ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് നീലേശ്വരം പോലീ സിൽ പരാതി നൽകിയിരു ന്നു. ഇതേ തുടർന്നാണ് പി യങ്ക കഴിഞ്ഞദിവസം കാമുക നോടൊപ്പം നീലേശ്വരം പോ ലീസ് സ്റ്റേഷനിൽ ഹാജരായ ത്. താൻ തന്റെ ഇഷ്ടപ്രകാര മാണ് കാമുകനോടൊപ്പം പോ യതെന്ന് യുവതി പോലീസി ന് മൊഴി നൽകി. കേസ് രജി സ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ പ്രിയങ്കയെ സ്വന്തം ഇഷ്ടത്തി ന് പോകാൻ പോലീസ് അ നുവദിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ട് സ്വകാര്യആ ശുപത്രിയിൽ നഴ്സിംഗ് പഠ നത്തിനായി എത്തിയപ്പോഴാ പ്രിയങ്ക സ്വകാര്യബസ് ഡ്രൈവറുമായി പരിചയത്തി ലായത്. പ്രിയങ്ക നേരത്തേയും ഒളിച്ചോടിയിരുന്നു. ഭർത്താവാ യ ആംബുലൻസ് ഡ്രൈവറേ യും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
COMMENTS