ഉദുമ :പോലീസിനെ നിയന്ത്രിക്കുന്നത് ആർ എസ് എസ്സോ എന്ന തലക്കെട്ടോടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിനാണ്ഉദുമ സ്വദേശിക്കെതിരെ ബേക്കൽ പോല...
ഉദുമ :പോലീസിനെ നിയന്ത്രിക്കുന്നത് ആർ എസ് എസ്സോ എന്ന തലക്കെട്ടോടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിനാണ്ഉദുമ സ്വദേശിക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തത്,
പിന്നീട് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു,
ഉദുമയിലെ റഫീഖിനെയാണ് അറസ്റ്റ് ചെയ്തത്,കഴിഞ്ഞ ദിവസം വേറൊരാൾക്കെതിരെയും കേസെടുത്തിരുന്നു.
നവമാധ്യമങ്ങളില്‍ വിദ്വേഷപോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികളെടുക്കുമെന്നു
പൊലീസ് പറയുന്നു,
ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്ക് കീഴില്‍ പ്രത്യേക പൊലീസ് സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും . വാട്സ് ആപും ഫേസ്ബുക്കും അടക്കമുള്ള നവമാധ്യമങ്ങളില്‍ വരുന്ന വിദ്വേഷപോസ്റ്റുകള്‍ കണ്ടെത്തുകയും സൈബര്‍ സെല്ലിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ചെയ്യുകയെന്നതാണ് ഈ സ്‌ക്വാഡിന്റെ ചുമതലയെന്നും ആരും പരാതി നല്‍കാതെ തന്നെ സ്വമേധയാ കേസെടുക്കാമെന്ന നിര്‍ദേശം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലഭിച്ചിട്ടുണ്ടെന്നും പോലീസ്,
COMMENTS