മാവുങ്കാൽ: മൂന്ന് മാസം മുമ്പ് 25 കാരനായ കാമുകനൊപ്പം ഒളി ച്ചോടി തിരിച്ചുവന്ന 32 കാരിയായ ഭർതൃമതി അതേകാമുകനോടൊ പ്പം വീണ്ടും ഒളിച്ചോടി. മേലടുക്...
മാവുങ്കാൽ: മൂന്ന് മാസം മുമ്പ് 25 കാരനായ കാമുകനൊപ്പം ഒളി ച്ചോടി തിരിച്ചുവന്ന 32 കാരിയായ ഭർതൃമതി അതേകാമുകനോടൊ പ്പം വീണ്ടും ഒളിച്ചോടി.
മേലടുക്കത്തെ അഞ്ചുചാർളിയാ ണ് ഇന്നലെ കുശാൽനഗർ സ്വദേശിയായ 25 കാരനായ കാമുകനോ ടൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ഒ ക്ടോബർ 4 ന് രാവിലെ സഹോദരിയോടൊപ്പം പല്ലുവേദനയാണ ന്നും പറഞ്ഞ് കാഞ്ഞങ്ങാട്ടെ ദന്താ ശുപത്രിയിലേക്ക് പോയ അഞ്ചു, സ ഹോദരിയെ വെട്ടിച്ച് മുങ്ങുകയായിരുന്നു. പിന്നീട് മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തനി ലയിലാണ്. തുടർന്ന് ബന്ധുക്കൾ ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടയിൽ അഞ്ചു കോടതിയിൽ കീഴടങ്ങി. കോ ടതിയിൽ നിന്നും കാമുകനെ കയ്യൊഴിഞ്ഞ് വീട്ടുകാരോടൊ പ്പം പോവുകയായിരുന്നു. വീട്ടുകാർക്കൊപ്പം കഴിഞ്ഞുവരുന്ന തിനിടയിലാണ് ഇന്നലെ മുതലാണ് അഞ്ചുവിനെ വീണ്ടും കാ ണാതായത്. ബന്ധുക്കൾ ഹോസ്ദുർഗ് പോലീസിൽ നൽകി യ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷ ണം ആരംഭിച്ചു. പഴയ കാമുകനെ കുറിച്ച് അന്വേഷിച്ചപ്പോൾ കുശാൽനഗറിൽ ഇറച്ചികടയിൽ ജോലിക്കാരനായ യുവാവ് മൂന്ന് ദിവസം മുമ്പ് പഴയങ്ങാടിയിൽ ജോലിക്ക് പോകുന്നു വെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായി മനസ്സിലായി. ഇതോടെ ഇരുവരും ഒളിച്ചോടിയതാണെന്ന് സംശയിക്കുന്നു.
COMMENTS