ഭർതൃമതിയായ യുവതി രണ്ടു മക്കളെയുപേക്ഷിച്ച് 28 കാരനൊപ്പം വീടുവിട്ടു. ചെറുപുഴ മുളപ്ര സ്വദേശിനിയും ചെറുപുഴ സഹകരണ ആശുപത്രിയിലെ നഴ്സുമായ യുവതിയ...
ഭർതൃമതിയായ യുവതി രണ്ടു മക്കളെയുപേക്ഷിച്ച് 28 കാരനൊപ്പം വീടുവിട്ടു.
ചെറുപുഴ മുളപ്ര സ്വദേശിനിയും ചെറുപുഴ സഹകരണ ആശുപത്രിയിലെ നഴ്സുമായ യുവതിയാണ് കാമുകനായ കോലുവള്ളി സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടത്.
യുവതി വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ ചെറുപുഴ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതായി വ്യക്തമായത്. ഇവർക്കായി തിരച്ചിലിൽ ആരംഭിച്ചു
COMMENTS