നീലേശ്വരം: പോപ്പുലർ ഫ്രണ്ട് ഡേ യോട് അനുബന്ധിച്ച് സേവ് ദി റിപ്പബ്ലിക്,എന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായി യൂണിറ്റി മീറ്റ് നടത്തിയ പോപ്പുലർ ഫ്ര...
നീലേശ്വരം: പോപ്പുലർ ഫ്രണ്ട് ഡേ യോട് അനുബന്ധിച്ച് സേവ് ദി റിപ്പബ്ലിക്,എന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായി യൂണിറ്റി മീറ്റ് നടത്തിയ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു ,
സ്ഥാപക ദിനത്തോടനുനുബന്ധിച്ചാണ് കേഡറ്റുകൾ അണി നിരന്ന മീറ്റ് നടത്തിയത്.
സുമേധയ കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ യും കോ വിഡ് മാനദണ്ഡം ലംഘിച്ചു എന്നും ആരോപിച്ചാണ് കേസ്.
പോപ്പുലർ ഫ്രണ്ട് -എസ്ഡിപിഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 266 പേർക്കെതിരെയാണ് കേസ് .ഹാഷിർ മന്ദം പുറം/ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി പി കെ ഹാരിസ് മൗലവി, ടി.വി ഷുഹൈബ്, ജില്ലാ പ്രസിഡൻറ് സി പി സുലൈമാൻ മാസ്റ്റർ, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര, വുമൺ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഫൗസിയ ടീച്ചർ, നീലേശ്വരം നഗരസഭ കൗൺസിലർ അബൂബക്കർ, അബ്ദുൽസലാം, ഫാറൂഖ്, മുഹസിൻ, ലിഖായത്ത്, കമറുൽ അസീസ്, ഇസഹാക്ക് റഷീദ് സിറാജ് തുടങ്ങിയവർക്കെതിരെയാണ് കേസ്
COMMENTS