കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിൽ ഒരേ സ്കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോ...
കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിൽ ഒരേ സ്കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിൽ നടത്തിയ
കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
സ്‌കൂളില്‍ പഠി ക്കുന്ന ഏഴു വിദ്യാര്‍ത്ഥികളെ ഏഴുപേര്‍ വ്യത്യസ്ത സമയങ്ങളില്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്,
ഇതുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
COMMENTS