മേൽപറമ്പ് : പാലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ട്രന്‍സ് പരീക്ഷയില്‍ എംബിബിഎസിന് അവസരം ലഭിച്ച നബീസത്ത് ഇമാനയെ എസ്ഡിപിഐ ദേളി ബ്രാഞ്ച് അനുമോ...
മേൽപറമ്പ് : പാലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ട്രന്‍സ് പരീക്ഷയില്‍ എംബിബിഎസിന് അവസരം ലഭിച്ച നബീസത്ത് ഇമാനയെ എസ്ഡിപിഐ ദേളി ബ്രാഞ്ച് അനുമോദിച്ചു. ഉദുമ മണ്ഡലം ജോയിന്‍ സെക്രട്ടറി റിഷാന്‍ ദേളി ഉപഹാരം നല്‍കി. എസ്ഡിടിയു കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷറഫ് കോളിയടുക്കം, നാസര്‍ ദേളി, കരീം കോളിയടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
COMMENTS