ന്യൂഡൽഹി : മയൂർ വിഹാർ സ്വദേശി ജീതു ചൗധരിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ . രാത്രി എട്ട് മണിയോടെയായിരുന്നു ബിജെപി നേതാവിനെ വെടിവെച്ച് കൊന്നത്, ...
ന്യൂഡൽഹി :
മയൂർ വിഹാർ സ്വദേശി ജീതു ചൗധരിയാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിൽ . രാത്രി എട്ട് മണിയോടെയായിരുന്നു
ബിജെപി നേതാവിനെ വെടിവെച്ച് കൊന്നത്,
രാത്രി വാഹനത്തിൽ എത്തിയവർ ജീതുവിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു,ഉടനെ ജീതുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്തെന്ന് വ്യക്തമല്ല. നിലവിൽ ഡൽഹിയിൽ ജഹാംഗിർപുരിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകകയാണ്.
COMMENTS