കാസർഗോഡ് പടന്നക്കാട് സ്വദേശിയും ഇപ്പോൾ ജേർണലിസം വിഷയം എടുത്തു യു കെ യിൽ പഠിച്ചു കൊണ്ടിരിക്കുകയും ച്ചയുന്ന ലിബാന ജലീൽ ന്റെ ആദ്യ കവിത സംഹാരമാ...
കാസർഗോഡ് പടന്നക്കാട് സ്വദേശിയും ഇപ്പോൾ ജേർണലിസം വിഷയം എടുത്തു യു കെ യിൽ പഠിച്ചു കൊണ്ടിരിക്കുകയും ച്ചയുന്ന ലിബാന ജലീൽ ന്റെ ആദ്യ കവിത സംഹാരമായ *Desire Dream Dare* എന്ന 101 കവിതകൾ അടങ്ങിയ സമാഹാരം കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര പുസ്തക പ്രദർശന വേളയിൽ ജി സി സി തല പ്രകാശനം ചെയപെട്ടു,ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹീം ആണ് പ്രകാശനം നടത്തിയത് ,സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഇ വിദ്യാർത്ഥി യെ പ്രോത്സാഹിപ്പിക്കാൻ ചടങ്ങിലേക് നിരവധി പേര് എത്തിച്ചേർന്നു, ഷാർജ റെഡ്ക്രെസെന്റ് അതോറിറ്റി യിൽ നിന്നും അബ്ദുൽ ലത്തീഫ് കാസി,ഇ പി ജോണ്സണ്,നസീർ ടി വി , താഹിർ അലി പൊറോപ്പാട്,ആർ ജെ തൻവീർ,അഫി സ്മാർട് ട്രാവെൽസ്,ബാബു വർഗീസ്, പ്രതീഷ് ചിതര,മനാഫ് കുന്നിൽ,അനീസ് റഹ്മാൻ,ഷൗക്കത്ത് പൂച്ചക്കാട്,കൊത്തി കൽ മുഹമ്മദ്,തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു,ദുബായിൽ ബിസിനസ് നടത്തിവരുന്ന ഐഎംസിസി നേതാവ് ജലീൽ പടന്നക്കാടിന്റെ മകൾ ആണ് ലുബ്ന ജലീൽ,ജി സി സി തല പ്രകാശ്‌നത്തിന് മുൻപേ കേരത്തിൽ നിന്നും ആദ്യ കോപ്പി എറ്റു വാങ്ങി കൊണ്ട് ബഹു:തുറമുഖ വകുപ്പ് മന്ധ്രി അഹമദ് ദേവർകോവിൽ പ്രകാശനം നടത്തിയിരുന്നു,
COMMENTS