ഉപ്പള: ബായാറില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബായാറിലെ അബ്ദുല്ല-സുഹ്‌റ ...
കര്‍ണാടകയിലെ ഒരു കല്ല്യാണ നിശ്ചയ ചടങ്ങിന് പോകുമ്പോഴായിരുന്നു അന്‍വറും നവാബും സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. ബായാര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ കര്‍ണാടകയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അന്‍വറിനെ രക്ഷിക്കാനായില്ല.

COMMENTS