തൃക്കരിപ്പൂരിൽ ഹർത്താൽ മറവിൽ മത്സ്യമാർക്കറ്റ് സമീപത്ത് ബി ജെ പി നിയന്ത്രണത്തിലുള്ള മാരാർജി മന്ദിരത്തിലാണ് അക്രമം നടന്നത് .വാതിൽ തകർത്ത സംഘം ...
തൃക്കരിപ്പൂരിൽ ഹർത്താൽ മറവിൽ മത്സ്യമാർക്കറ്റ് സമീപത്ത് ബി ജെ പി നിയന്ത്രണത്തിലുള്ള മാരാർജി മന്ദിരത്തിലാണ് അക്രമം നടന്നത് .വാതിൽ തകർത്ത സംഘം ഓഫീസിന്റെ അകത്തുള്ള ടിവിയും ഫർണിച്ചറുകളും അടിച്ചുതകർത്തു
.ഹർത്താലിന്റെ മറവിൽ ചിലർ മുതലെടുത്തതാണെന്നാണ് വിവരം ആളുകളെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

COMMENTS