പ്രശസ്ത സിനിമാ താരം നൂറിൻ ഷെരീഫ് നാളെ കാഞ്ഞങ്ങാടെത്തുന്നു, മൊബൈൽ സ്റ്റോർ ഉദ്ഘാടനത്തിന്ന് മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എത്തുക കാഞ്ഞങ്ങാട്...
മൊബൈൽ സ്റ്റോർ ഉദ്ഘാടനത്തിന്ന് മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എത്തുക
കാഞ്ഞങ്ങാട് മെയിൻ റോഡിൽ പുതുതായി പ്രവർത്തനാമാരംഭിക്കുന്ന മൊബൈൽ സ്റ്റോർ ഉദ്ഘാടനത്തിന് സിനിമാ താരം നൂറിൻ ഷെരീഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു,
ജനുവരി രണ്ട് രാവിലെ 10മണിക്ക് നഗരസഭാ കൗൺസിലർ വി വി രമേശ് ഉദ്ഘാടനം നിർവഹിക്കും,
ഉദ്ഘാടനം പ്രമാണിച്ച് വൻ ഓഫറുകറുകളും പ്രഖ്യാപിച്ചിട്ടുണ്ട്, ആദ്യ ദിനം ഐഡിയ സിം വാങ്ങുന്നവർക്ക് 299രൂപ യുടെ സൗജന്യ റീചാർജ് നൽകും , 3194രൂപ യുടെ കോമ്പോ പാക്കിന് 1499രൂപക്ക് ലഭിക്കും കൂടാതെ മറ്റു ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും മൊബൈൽ സ്റ്റോർ മാനേജ് മെന്റ് പ്രതിനിധികൾ പറഞ്ഞു

COMMENTS