പാലക്കുന്ന്: നെല്ലിയടുക്കം സ്വദേശി ദുബായില്‍ മരിച്ചു. പനയാല്‍ നെല്ലിയടുക്കത്തെ ദാമോദരന്‍ എന്ന കുട്ടപ്പന്റെ മകന്‍ രാഘവനാ(45)ണ് മരിച്ചത്. അമ്മ...
പാലക്കുന്ന്: നെല്ലിയടുക്കം സ്വദേശി ദുബായില്‍ മരിച്ചു. പനയാല്‍ നെല്ലിയടുക്കത്തെ ദാമോദരന്‍ എന്ന കുട്ടപ്പന്റെ മകന്‍ രാഘവനാ(45)ണ് മരിച്ചത്.
അമ്മ: നാരായണി. ഭാര്യ: കെ. ഷീബ (പ്രീ പൈമറി ടീച്ചര്‍ അജാനൂര്‍ ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍). മക്കള്‍: അനാമിക, ദേവാംഗി. സഹോദരങ്ങള്‍: ബാലാമണി, ചെറുവത്തൂര്‍, വിശ്വനാഥന്‍ (ഡ്രൈവര്‍ അംബിക സ്‌കൂള്‍ പാലക്കുന്ന്), വിജയന്‍ (ദുബായ്).

COMMENTS