സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇ. പ്ലാനറ്റ് ഇലക്ട്രോണിക്സും കാഞ്ഞങ്ങാട് കൂട്ടായ്മയും സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന...
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇ. പ്ലാനറ്റ് ഇലക്ട്രോണിക്സും കാഞ്ഞങ്ങാട് കൂട്ടായ്മയും സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഖാദർ പാണ്ട്യാലക്ക് സമ്മാനമായ എൽ.ഇ.ഡി ടി.വി ഇ.പ്ലാനറ്റ് മാനേജർ മുഹമ്മദ് അസ്ക്കർ പ്രശാന്ത് കൊളവയൽ എന്നിവർ ചേർന്ന് നൽകി.
COMMENTS