ഗാളിമുഖ: മുഹിമ്മാത്ത് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ കര്‍ണൂര്‍ സ്വദേശി ജഅ്ഫര്‍(22)അജ്മാനില്‍ മരിച്ചു. കെ എം സി സി യുടെയും നാട്ടിൽ എം എസ് ...
ഗാളിമുഖ: മുഹിമ്മാത്ത് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ കര്‍ണൂര്‍ സ്വദേശി ജഅ്ഫര്‍(22)അജ്മാനില്‍ മരിച്ചു. കെ എം സി സി യുടെയും
നാട്ടിൽ എം എസ് .എഫിന്റെ യും സജീവ പ്രവര്‍ത്തകനായിരുന്നു. മുഹമ്മദ് ഹാജി-ആസ്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജാബിര്‍, റസിയ, സുലൈഖ, നാദിയ. അജ്മാന്‍ ഖലീഫ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

COMMENTS