കാഞ്ഞങ്ങാട്: പെരുമ്പാവൂരിൽ ഞായറാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെടു. അമ്പലത്തറ ബലിപ്പാറയിലെ കാർത്ത്യായണിയുടെ മകൻ അനൂപ് (21),...
കാഞ്ഞങ്ങാട്: പെരുമ്പാവൂരിൽ ഞായറാഴ്ച രാത്രി ഉണ്ടായ
ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെടു. അമ്പലത്തറ ബലിപ്പാറയിലെ
കാർത്ത്യായണിയുടെ മകൻ അനൂപ് (21), സുഹൃത്ത് പെരുമ്പാവൂരിലെ
നിതിൻ (20) എന്നിവരാണ് ഇന്നലെ രാത്രി 11 മണിയോടെ ഇവർ
സഞ്ചരിച്ച ബൈക്ക് മരത്തിലിടിച്ച് മരണപ്പെട്ടത് . ഇരുവരും സ്വകാര്യ
'ടെലികോം കമ്പനി ജീവനക്കാരനാണ്.

COMMENTS